ഏതു കരി രാവിലും + തുമ്പി പെണ്ണെ [ ബാംഗ്ലൂർ ഡേയ്സ് ] Unplugged Mashup by Sinov Raj & Abin Sagar


A medley of two beautiful songs from the superhit movie Bangalore Days written and directed by Anjali Menon. Songs were written by Rafeeq Ahmed and Santhosh Varma, Original Composition by Gopi Sunder.

 

Vocals: Sinov Raj
Guitar: Abin Sagar
D.O.P: Vyshakh Sasidharan, Akhin Dev
Studio: Greenwaves Calicut
Sound: Praveej Prabhakar, Prasanth Nittoor

ഏത് കരിരാവിലും ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ