നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടോ ? എങ്ങനെ തിരിച്ചറിയാം ? : വീഡിയോ കാണാം


നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടെങ്കിൽ അത് പല ലക്ഷണങ്ങളും കാണിക്കും.. എന്നാൽ ആ ലക്ഷണങ്ങൾ കാൽസ്യത്തിന്റെ പ്രശ്നമാണ് എന്ന് പലർക്കും അറിയില്ല.. എല്ലുകൾ തേയ്മാനം ആകുമ്പോൾ മാത്രമാണ് പലരും ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്..നാം ദിവസവും കഴിക്കേണ്ട കാൽസ്യത്തിന്റെ അളവ് എത്ര? കാൽസ്യം കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയാം ? കാൽസ്യം കഴിച്ചാലും അത് ശരീരം വലിച്ചെടുക്കാത്തത് എപ്പോൾ ? ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please don’t forget to SHARE and SUPPORT us. സംഗീതവും, ഭക്ഷണവും പിന്നെ ആരോഗ്യവും Kreative KKonnect Productions’സിലൂടെ നിങ്ങൾക്കായി എല്ലാ ദിവസവും 10+ കിടിലൻ Videos ഞങ്ങൾ പരിചയപ്പെടുത്തുന്നു. “Homely Meals” is a Kreative KKonnect Production exclusively for Food & Health. അപ്പൊ, Page Like ചെയ്യാൻ മറക്കില്ലല്ലോ ???