
തൊണ്ടയിൽ മുഴ ഉണ്ടെങ്കിൽ കാൻസർ ആകുമോ? തൈറോയ്ഡ് മുഴ എപ്പോഴാണ് പേടിക്കേണ്ടത്? : വീഡിയോ കാണാം
തൊണ്ടയിലെ മുഴ എന്താണ്? അത് കാൻസർ ആകുമോ? അതോ തൈറോയ്ഡ് ആണോ? തൈറോയ്‌ഡ് രോഗമെന്നാൽ സാധാരണ ആളുകളുടെ ചിന്ത ഗോയിറ്റർ അല്ലെങ്കിൽ കാൻസർ ആണെന്നാണ്. തൈറോയ്‌ഡ് മുഴകളെ കുറിച് മനസിലാക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ...