ആശുപത്രി വാസമില്ലാതെ ഹെർണിയ സർജറി ചെയ്യാം : വീഡിയോ കാണാം
ഏതൊരു ശസ്ത്രക്രിയയ്ക്കും ആശുപത്രിവാസം ആവശ്യമാണ്. എന്നാൽ സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ അതിൽ കാര്യമായ വ്യത്യാസം വന്നു.. ഇപ്പോഴിതാ ആശുപത്രി വാസമില്ലാതെ തന്നെ ഹെർണിയ സർജറി ചെയ്യാം. അതിനെപറ്റി വിശദമായി സംസാരിക്കുന്നു ഡോക്ടർ രാഹുൽ ചന്ദ്രൻ...