അമിതവണ്ണം പ്രമേഹ സാധ്യത കൂട്ടുന്നുണ്ടോ? : വീഡിയോ കാണാം


ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. ഭക്ഷണത്തിൽ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങൾ എന്നിവ ചേർന്നാണ്‌ മിക്കവരിലും പൊണ്ണത്തടിക്ക് കാരണമാകുന്നത്. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു Dr. Vipin V.P, Endocrinologist , Aster Medcity, kochi താഴെ കൊടുത്തരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

 

Video ഇഷ്ടപ്പെട്ടെങ്കിൽ please share and support us. ഭക്ഷണ പ്രേമികൾക്ക് മാത്രം ഞങ്ങളുടെ ഈ ഫേസ്ബുക് പേജിലേയ്ക്ക് പ്രവേശനം. വ്യത്യസ്തവും രുചികരവുമായ പലതരം കറി കൂട്ടുകൾ, തനിനാടൻ മുതൽ ഫാസ്റ്റ് ഫുഡ് വരെ നിങ്ങൾക്കായി ഞങ്ങൾ daily പരിചയപ്പെടുത്തുന്നു. എല്ലാ ദിവസവും പുതിയ രുചികൾ തേടുന്നവർക്കായി 10+ കിടിലൻ recipe videos, കൂടാതെ doctor’s talk, ഞങ്ങളുടെ ഈ Facebook പേജിൽ ലഭ്യമാണ്. അപ്പൊ, Page Like ചെയ്യാൻ മറക്കില്ലല്ലോ.