ഇലക്ഷൻ സമയത്തു കോവിഡ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : വീഡിയോ കാണാം


സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതലുകള്‍ വിവരിക്കുന്നു. കോവിഡ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ഈ മുൻകരുതലുകൾ പാലിക്കുക താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

Contact Dr D Better Life @ shorturl.at/hjBV4

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please don’t forget to SHARE and SUPPORT us. സംഗീതവും, ഭക്ഷണവും പിന്നെ ആരോഗ്യവും Kreative KKonnect Productions’സിലൂടെ നിങ്ങൾക്കായി എല്ലാ ദിവസവും 10+ കിടിലൻ Videos ഞങ്ങൾ പരിചയപ്പെടുത്തുന്നു. “Homely Meals” is a Kreative KKonnect Production exclusively for Food & Health. അപ്പൊ, Page Like ചെയ്യാൻ മറക്കില്ലല്ലോ ???