സവോള മുറിച്ചു സുക്ഷിച്ചാൽ വിഷമുണ്ടാകുമോ? അടുത്ത ദിവസം പാകം ചെയ്യാൻ മുറിച്ച സവോള സുക്ഷിക്കാമോ? : വീഡിയോ കാണാം


ഭക്ഷണപ്രേമികൾക്ക് സ്വാഗതം. സവോള മുറിച്ചു സുക്ഷിച്ചാൽ വിഷമുണ്ടാകുമോ? അടുത്ത ദിവസം പാകം ചെയ്യാൻ മുറിച്ച സവോള സുക്ഷിക്കാമോ? സവോള മുറിച്ചു സൂക്ഷിച്ചാൽ ബാക്ടീരിയ ഉണ്ടാകുമോ? സംശയങ്ങൾ മാറ്റിക്കൊണ്ട് Dr Danish Salim സംസാരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

Contact Dr D Better Life @ shorturl.at/hjBV4

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please SHARE and SUPPORT us. ഭക്ഷണ പ്രേമികൾക്ക് മാത്രം ഞങ്ങളുടെ ഈ ഫേസ്ബുക് പേജിലേയ്ക്ക് പ്രവേശനം. വ്യത്യസ്തവും രുചികരവുമായ പലതരം കറി കൂട്ടുകൾ, തനിനാടൻ മുതൽ ഫാസ്റ്റ് ഫുഡ് വരെ നിങ്ങൾക്കായി ഞങ്ങൾ daily പരിചയപ്പെടുത്തുന്നു. എല്ലാ ദിവസവും പുതിയ രുചികൾ തേടുന്നവർക്കായി 10+ കിടിലൻ Recipe വീഡിയോസ്, കൂടാതെ Doctor’s Talk, ഞങ്ങളുടെ ഈ Facebook പേജിൽ ലഭ്യമാണ്. അപ്പൊ, =>> HOMELY MEALS <<= support ചെയ്യാൻ മറക്കില്ലല്ലോ ???