മഴക്കാലത്തു കൈക്കുഞ്ഞുങ്ങളെ പൊതിഞ്ഞു വെക്കാനുള്ള രീതിയെന്ത്? : വീഡിയോ കാണാം


ഇനി വരുന്ന ദിവസങ്ങളിൽ കോരിച്ചൊരിയുന്ന മഴയിൽ അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കൈക്കുഞ്ഞുങ്ങൾക്ക് വലിയ അപകടം ക്ഷണിച്ചു വരുത്താറുണ്ട്! നമ്മിൽ പലർക്കും അറിയാത്ത ഒരപകടം! അതാണ് അവരുടെ ശരീരോഷ്മാവ് കുറഞ്ഞുപോകൽ, അഥവാ ഹൈപ്പോതെർമിയ! ഇതെങ്ങനെ ഒരു കുഞ്ഞിനെ ബാധിക്കും? എങ്ങിനെ നമുക്ക് അതിനെ പ്രതിരോധിക്കാം? മഴക്കാലത്തു എങ്ങിനെ കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി വക്കാം? അവരെ പൊതിഞ്ഞു വെക്കാനുള്ള രീതിയെന്ത്? താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please don’t forget to SHARE and SUPPORT us. സംഗീതവും, ഭക്ഷണവും പിന്നെ ആരോഗ്യവും Kreative KKonnect Productions’സിലൂടെ നിങ്ങൾക്കായി എല്ലാ ദിവസവും 10+ കിടിലൻ Videos ഞങ്ങൾ പരിചയപ്പെടുത്തുന്നു. “Homely Meals” is a Kreative KKonnect Production exclusively for Food & Health. അപ്പൊ, Page Like ചെയ്യാൻ മറക്കില്ലല്ലോ ???