95% ഫലപ്രാപ്തിയുള്ള COVID വാക്സിൻ..സത്യമാണോ? : വീഡിയോ കാണാം


കോവിഡ് വൈറസുമായുള്ള പോരാട്ടം തുടങ്ങിയിട്ട് ഒരു വർഷമായി. അന്നുതൊട്ട് കേൾക്കുന്ന വാർത്തയാണ് കൊവിഡ് വാക്സിൻ ഇന്നിറങ്ങും നാളെയിറങ്ങും എന്ന്. കാരണം അതിനു വേണ്ടി നീണ്ട കാത്തിരിപ്പിലാണ് എല്ലാവരും. ഇപ്പോൾ വാക്‌സിനിന്റെ ക്ലിനിക്കൽ ട്രയലിന്റെ ഫലങ്ങൾ പുറത്തുവന്നിക്കുന്നു. ക്ലിനിക്കൽ ട്രയലിൽ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് മോഡേണ എന്ന കമ്പനി വ്യക്തമാക്കുന്നത്. മറ്റൊരു മരുന്ന് കമ്പനിയായ ഫൈസർ, ബയോ‌ടെക്-ഫോസുൻ‌ ഫാർ‌മയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത വാക്‌സിൻ‌ 90 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകേയാണ് മൊഡേണ തങ്ങളുടെ വാക്സിനെക്കുറിച്ചും സമാന പ്രഖ്യാപനം നടത്തിയത്. എന്നാൽ എല്ലാവർക്കും ഇപ്പോൾ സംശയമാണ്? ഇത് സത്യമാണോ ? മനസിലാക്കിയിരിക്കുക.. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

Contact Dr D Better Life @ shorturl.at/hjBV4

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please don’t forget to SHARE and SUPPORT us. സംഗീതവും, ഭക്ഷണവും പിന്നെ ആരോഗ്യവും Kreative KKonnect Productions’സിലൂടെ നിങ്ങൾക്കായി എല്ലാ ദിവസവും 10+ കിടിലൻ Videos ഞങ്ങൾ പരിചയപ്പെടുത്തുന്നു. “Homely Meals” is a Kreative KKonnect Production exclusively for Food & Health. അപ്പൊ, Page Like ചെയ്യാൻ മറക്കില്ലല്ലോ ???