Malargale Malargale + തങ്കത്തിങ്കള്‍‌ക്കിളിയായ് കുറുകാം by Harish Sivaramakrishnan (Agam)


Check out the mashup of Malargale and Thankathinkal by Agam Ft. Harish Sivaramakrishnan

 

Band: Agam
Vocals: Harish Sivaramakrishnan
Video credits: Mahesh Kumar G, Vinu Janardanan, Akhilesh KR, Mahesh SR, Aneesh Chandran, Akhil Sundaram, Sabarinath
Edit & FX: Alby Nataraj
Audio Mix: Deepu Sasidharan
Production: Aneej Jayan, Harikrishnan V

തങ്കത്തിങ്കള്‍‌ക്കിളിയായ് കുറുകാം
താരത്തൂവല്‍ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്‍
വണ്ടുലഞ്ഞ മലര്‍പോലെ
വാര്‍നിലാവിനിതള്‍പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു
മഞ്ഞലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരുപോലെ തലോടാം