ഏതോ വാർ‍മുകിലിൻ + ശ്രീരാഗമോ + രാരീ രാരീരം രാരോ Mashup by Band Vaidya


Check out the mashup covre version of 3 evergreen Malayalam songs by Band Vaidya.

 

“EENAM” – Malayalam unplugged Mashup by BAND VAIDYA
Music & Directed by Dr.SIJIL P
Singers: Dr.Athira Prakash, Dr.Maithili P Shaju, Dr.Devi Venugopal
Keyboard: Dr.Nikita Sara
Guitar: Dr.Cyril Mathew & Dr.Sumi Maria
Programmer: Krishna Raaj(KR Musics)
Mixing and Mastered by: Kiran Lal (NHQ)
Videography: Tonse Alex(Ads Digital Studio)
Video Editing & coloring by SP Creations

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു

+

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂബാണമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്

+

രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ
വിണ്ണിൽ വെൺതാരങ്ങൾ മണ്ണിൽ മന്താരങ്ങൾ
പൂത്തു വെൺതാരങ്ങൾ പൂത്തു മന്താരങ്ങൾ
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ