മമ്മൂക്കയുടെ മകളായും, നായികയായും, അമ്മയായും അഭിനയിച്ച ഏക നടി ആരാണെന്നു അറിയാമോ ???


നിരവധി നായികമാർക്കൊപ്പം മമ്മൂക്ക അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരേ ഒരു നടിക്കു മാത്രമേ മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിക്കാൻ സാധിച്ചിട്ടുള്ളു. അത് വേറെ ആരും അല്ല, തമിഴകത്തിന്റെ ഒരു കാലത്തെ സൂപ്പർ Heroine ” മീന ” .

മീനമാത്രമാണ് മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും വേഷമിട്ടിട്ടുള്ള ഏക നടി. മമ്മൂട്ടിയുടെ നായികയായി എത്തിയത് രാക്ഷസരാജാവിൽ ആയിരുന്നു.

ബാല്യകാല സഖിയിൽ മമ്മൂട്ടിയുടെ അമ്മ വേഷവും മീന ചെയ്തു.

‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൾക്ക് സമാനമായ വേഷത്തിൽ ആണ് എത്തിയത്.

അധികം ആർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണ് ഇതിലൂടെ മീനയ്ക്ക് ലഭിച്ചത്.