മിഴിയിൽ നിന്നും മിഴിയിലെക്ക് + Bawara Mann : മായാനദി Mashup by Aslam


Check out this beautiful mashup of two amazing songs, Bawara Mann Dekhne and Mizhiyil Ninnum from the movie Mayaanadhi by Aslam

 

മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ, നമ്മൾ, മെല്ലേ
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ, തമ്മിൽ, മെല്ലേ
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവീ, തമ്മിൽ, മെല്ലേ
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ, മെല്ലേ, മായാ നദി

ഹർഷമായ്, വർഷമായ്, വിണ്ണിലെ വെണ്ണിലാ തൂവലായ് നാം.
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ, മെല്ലേ, മെല്ലേ.
പലനിറപ്പൂ വിടർന്ന പോൽ നിൻ
പുഞ്ചിരി നിറഞ്ഞോ രാവിൻ, ചുണ്ടിൽ, മെല്ലേ
മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ, നമ്മൾ, മെല്ലേ,

തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ, മെല്ലേ, മായാ നദി
മായാ നദീ