ലാലേട്ടാ.. ഞാൻ ഒരു കടും കൈ ചെയ്യുകയാണ് by Stephen Devassy & Ramesh Pisharody


ലാലേട്ടാ 😎 ഞാൻ ഒരു കടും കൈ ചെയ്യുകയാണ്..എനിക്കറിയാവുന്ന ഒരു ഭാഷയിലെയും വാക്കുകൾ പോരാതെ വരുന്നു ” മോഹൻലാൽ ” എന്ന മഹാനടനെ വിശേഷിപ്പിക്കാൻ 🙏 അത് കൊണ്ട് പിറന്നാൾ ആശംസിക്കാൻ ഞാൻ കുറച്ചു സംസ്‌കൃതം കടം വാങ്ങിച്ചു.

Concept, Composed and Performed by Stephen Devassy
Narrated and Performed by Ramesh Pisharody
Sanskrit Lyrics by Dhanesh Namboodiri
Video Edited by Nirmal Gylson