ഒരു വേനൽ പുഴയിൽ തെളിനീരിൽ (പ്രണയകാലം) Cover by Sudhin Haridas


Check out the cover version of “Oru Venal Puzhayil” from the movie “Pranayakaalam” composed by Ouseppachan, written by Rafeeq Ahammed, and originally sung by Ranjith. This cover version is sung by Sudhin Haridas.

 

 

ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ താളമായ് എൻ ആത്മാവിൽ
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ
(ഒരു വേനൽ പുഴയിൽ..)

ഒരു കാറ്റിൽനീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസ്സണിയുന്ന നിലാവേ
നിൻ പദതാളം വഴിയുന്ന വനവീഥി ഞാൻ
(ഒരു വേനൽ പുഴയിൽ..)

ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം
പല ജന്മമായ് മനം തേടും മൃതുനിസ്വനം
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുയരുന്നു ശലഭം പോൽ നീ
(ഒരു വേനൽ പുഴയിൽ..)