
നെഞ്ചോട് ചേർത്തുവെച്ചിടാം – A Tribute To Corona Warriors by Josy Alappuzha
കോവിഡ് മഹാമാരിയെ അതിജീവിയ്ക്കാൻ കരുത്തും കാവലുമായവർക്ക് കലാലോകത്തിന്റെ കൃതഞ്ജതാ ഗീതം…! Music, Flute and Arranged by Josy Alappuzha Lyrics : Rajeev Alunkal Piano : Stephan Devassy Guitars...