ട്രൈഗ്ലിസറൈഡ് കൊളസ്‌ട്രോൾ ഉയരാൻ കാരണമെന്ത് ? : വീഡിയോ കാണാം


ഇന്ന് യുവാക്കളിൽ പോലും കൊളസ്‌ട്രോൾ പരിശോധിക്കുമ്പോൾ ട്രൈഗ്ലിസറൈഡ് ഉയർന്നു കണ്ടുവരാറുണ്ട്. ട്രൈഗ്ലിസറൈഡ് ശരീരത്തിന് ആവശ്യവുമാണ് പക്ഷെ കൂടിയാൽ വലിയ അപകടവുമാണ്. ഇതിന്റെ കാരണമെന്ത് ? ട്രൈഗ്ലിസറൈഡ് കൂടിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ? മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ട്രൈഗ്ലിസറൈഡ് എങ്ങനെ കുറയ്ക്കാം ? പ്രവാസികൾ ഉൾപ്പെടെ ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

 

വ്യത്യസ്തവും രുചികരവുമായ പലതരം കറി കൂട്ടുകൾ, തനിനാടൻ മുതൽ ഫാസ്റ്റ് ഫുഡ് വരെ നിങ്ങൾക്കായി ഞങ്ങൾ പരിചയപ്പെടുത്തുന്നു. എല്ലാ ദിവസവും പുതിയ രുചികൾ തേടുന്നവർക്കായി കിടിലൻ Recipe വീഡിയോസ്, കൂടാതെ Doctor’s Talk, ഞങ്ങൾ ഷെയർ ചെയ്യുന്നുണ്ട്. Homely Meals is all about food blogging, health tips, doctor’s talk, lifestyle, and lots of recipes. Enjoy a wide range of videos, stay connected with us foodies and health enthusiasts.