കോവിഡ് ബാധ ഹൃദയത്തിനെ ബാധിക്കുമോ? : വീഡിയോ കാണാം


കോവിഡ് ശരീരത്തിലെ എല്ലാ പേശികളെയും ബാധിക്കുന്നത് പോലെ ഹൃദയപേശികളെയും ബാധിക്കുന്നുണ്ട്. ഹൃദയ പ്രവർത്തന തകരാറുകളും ഹൃദയ നാശത്തിന്റെ സൂചനയായ ട്രോപോണിൻ എന്ന രക്ത റിപ്പോർട്ട് നിരക്ക് ഉയർന്നതായി പല പഠനങ്ങളിലും റിപ്പോർട്ടുകളുണ്ട്. എന്നാൽ ശുഭകരമായ കാര്യം എന്താണെന്നു വച്ചാൽ സാധാരണ ഗതിയിൽ 99 ശതമാനം പേരിലും അത് മാറിക്കിട്ടാറുണ്ട്. എന്നാൽ ചുരുക്കം ചിലരിൽ ഹൃദയത്തിൻറെ ഈ പ്രവർത്തനത്തകരാറുകൾ നീണ്ടുനിൽക്കാം അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

Contact Dr D Better Life @ shorturl.at/hjBV4

 

Suggested Video :

അച്ചപ്പം ശരിയായില്ലെന്ന് ഇനിയാരും പറഞ്ഞേക്കരുത്. റെസിപ്പി തയ്യാറാക്കുന്ന വിധവും ചേരുവകളും അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

 

Video ഇഷ്ടപ്പെട്ടെങ്കിൽ Please don’t forget to SHARE and SUPPORT us. സംഗീതവും, ഭക്ഷണവും പിന്നെ ആരോഗ്യവും Kreative KKonnect Productions’സിലൂടെ നിങ്ങൾക്കായി എല്ലാ ദിവസവും 10+ കിടിലൻ Videos ഞങ്ങൾ പരിചയപ്പെടുത്തുന്നു. Homely Meals is a Kreative KKonnect Production exclusively for Food & Health. പേജ് ലൈക് ചെയ്യാൻ മറക്കില്ലല്ലോ.